Election campaign reaches feverish pitch in Pala | Oneindia Malayalam
2019-09-18 31 Dailymotion
പാലായില്‍ തിരഞ്ഞെടുപ്പ് പോര് അവസാന ലാപ്പിലേക്ക്. പരസ്യ പ്രചാരണം അവസാനിക്കാന്‍ 4 ദിവസം മാത്രം ശേഷിക്കെ വോട്ട് തേടലും യോഗങ്ങളും ഒക്കെയായി നെട്ടോട്ടത്തില്‍ മുന്നണികള്‍